ദൃശ്യകലാപ്രസ്ഥാനം
എന്നീ മട്ടിൽ അലക്ഷ്യമായ പ്രാസപ്രയോഗങ്ങളും,
കദാചന ജലന്ധരോ സുരധുരന്തരോ മന്ധരോ
മുദാ സവിചീതാപ്സരോയുവതിവൃന്ദയാ വൃന്ദയാ
വിശൻ രഹസി ദീപിതാ നിമിഷകേതനം കേതനം
ജഗാദ സഹകോകിലപ്രിയതമാരുതേ മാരുതേ. (ജലന്ധരാസുരവധം).
കല്പദ്രുകല്പദ്രുപദേന്ദ്രപുത്രീ- സാരസ്യസാരസ്യനിവാസഭൂമിം നാളീകനാളീകശരാർദ്ദിതാ സാ- മന്ദാക്ഷമന്ദാക്ഷരമേവമുചേ. (കാലകേയവധം)
എന്നിങ്ങനെ യമകം തുടങ്ങിയ ശബ്ദാലങ്കാരങ്ങളും,
സുലളിത പദവിന്യാസ-രുചിരാലങ്കാരശാലിനീ മധുരാ
മൃദുലാപി ഗഹനഭാവാ-സൂക്തിരിവാവാപ സോർവ്വശീവിജയം. (കാലകേയവധം)
