പതിനെട്ടാമദ്ധ്യായം

പതിനെട്ടാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (രണ്ടാംഭാഗം)

എ. അലങ്കാരശാസ്ത്രം ലീലാതിലകം : ഭാഷായോഷയുടെ കനകാഭരണമാണു് അലങ്കാരശാസ്ത്രം. ശബ്ദാർത്ഥങ്ങളുടെ സമുചിതമായ ഘടനകൊണ്ടു സഹൃദയന്മാർക്കു ഹൃദയാഹ്ലാദമുളവാക്കുന്ന ഒരുതരം രമണീയതയത്രേ അലങ്കാരം. അഥവാ സഹൃദയന്മാർക്കു ഹൃദയാഹ്ളാദമുളവാക്കുന്ന വാക്യവിശേഷമത്രേ അലങ്കാരം.

Read More