അദ്ധ്യായം 5. മഹാകവി കുഞ്ചൻ നമ്പ്യാർ

അദ്ധ്യായം 5. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിലെ ഭാഷ.

തുള്ളൽക്കഥകളുടെ പ്രചാരത്തിനും മാഹാത്മ്യത്തിനും ഹേതുവായിട്ടുള്ള ഒരു പ്രധാന സംഗതി അവയിലെ ഭാഷാരീതിയത്രെ. ഭൂരിപക്ഷത്തിൻ്റെ ആവശ്യത്തെ മുൻനിറുത്തിയാണു് നമ്പ്യാർ കവിത നിർമ്മിച്ചിട്ടുള്ളതെന്ന് ഇതിനുമുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലൊ. നാളികേരപാകത്തിലുംമറ്റുമുള്ള മണിപ്രവാളകവിത പാണ്ഡിത്യമുള്ളവർക്കേ

Read More