പതിനഞ്ചാമദ്ധ്യായം

പതിനഞ്ചാമദ്ധ്യായം

പ്രബന്ധപ്രസ്ഥാനം

ഉത്പത്തി: മറ്റുപല ഗദ്യപ്രസ്ഥാനങ്ങളെപ്പോലെതന്നെ ഇംഗ്ലീഷിൽനിന്നു് മലയാളത്തിലേക്കു സംക്രമിച്ചിട്ടുള്ള ഒരു സാഹിത്യരൂപമാണു് ഉപന്യാസങ്ങൾ, അഥവാ പ്രബന്ധങ്ങൾ. അഡിസൺ, ഗോൾഡ് സ്മിത്ത്, ബേക്കൺ എന്നു തുടങ്ങിയവയത്രേ ആംഗലസാഹിത്യത്തിലെ പ്രസിദ്ധന്മാരായ പ്രബന്ധകർത്താക്കൾ.

Read More