ഇരുപത്തഞ്ചാമദ്ധ്യായം

ഇരുപത്തഞ്ചാമദ്ധ്യായം

ഉപസംഹാരം

ഒരു സിംഹാവലോകനം: മലയാളഗദ്യസാഹിത്യത്തിൻ്റെ അന്നു മുതൽ ഇന്നവരെയുള്ള വികാസപരിണാമങ്ങളിലേക്കു നാമൊന്നു കണ്ണോടിച്ചുനോക്കുക. സന്തോഷത്തിന്നും സംതൃപ്തിക്കും ധാരാളം വകയുണ്ടെന്നു കാണാം. താമ്രശാസനങ്ങൾ, ശിലാശാസനങ്ങൾ മുതലായവയുടെ കാലം മുതൽക്കാണല്ലോ മലയാള

Read More