പതിനേഴാമദ്ധ്യായം

പതിനേഴാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)

വ്യാകരണഗ്രന്ഥങ്ങൾ: ഏതു ഭാഷയുടേയും യഥാർതഥമായ ഉൽക്കർഷം അതിലുള്ള ശാസ്ത്ര ഗ്രന്ഥങ്ങളുടെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുമെന്നുള്ളതു നിർവ്വിവാദമാകുന്നു. കേവലം മൃതഭാഷയെങ്കിലും സംസ്കൃതഭാഷയ്ക്കു വിശ്വസാഹിത്യത്തിൽ തലപൊക്കി നില്ക്കത്തക്ക ഒരു മേന്മയുണ്ടെന്നുള്ളതു അവിതർക്കിതമാണു്.

Read More