അദ്ധ്യായം 4. മഹാകവി കുഞ്ചൻ നമ്പ്യാർ

അദ്ധ്യായം 4. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിലെ വർണ്ണനാരീതി

നമ്പ്യാരുടെ വികസ്വരമായ കലാവാസനയുടെ അന്യൂനമായ കാന്തിയും, പുഷ്ഠിയും “തികഞ്ഞുകാണുന്നതു തുള്ളൽക്കഥകളിലാണെന്നുള്ള സംഗതി സുസംവിദിതമത്രെ. തുള്ളൽക്കഥകളോട് അനുബന്ധിച്ചാണല്ലൊ നമ്പ്യാരുടെ പേരും പെരുമയും സാഹിത്യാന്തരീക്ഷത്തിൽ പ്രകാശിതമായിട്ടുള്ളതും. പണ്ഡിതപാമരന്മാർ ഉൾപ്പെട്ട സകല

Read More