പതിന്നാലാമദ്ധ്യായം

പതിന്നാലാമദ്ധ്യായം

സഞ്ചാരസാഹിത്യം

പ്രാരംഭം: നോവൽ, ചെറുകഥ, ജീവചരിത്രം, ആത്മകഥ എന്നിവയെപ്പോലെതന്നെ സഞ്ചാരകഥകൾക്കും സാഹിത്യത്തിൽ സമുന്നതമായ ഒരു സ്ഥാനമുണ്ടു്. ചരിത്രവും നോവലും സമ്മേളിച്ചാലുള്ള ഫലം ഇത്തരം കൃതികളിൽനിന്നു വായനക്കാർക്കു ലഭിക്കുന്നു. മററു

Read More