Author: tmchummar.com

പദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

എഴുത്തച്ഛൻ

പ്രാരംഭം: 16-ാം ശതകത്തിൻ്റെ ആരംഭംവരെയുള്ള ഭാഷാകവിതയെപ്പറ്റിയാണു് ഇതേവരെ പ്രതിപാദിച്ചത്. ഭാഷാകവിതയാകുന്ന ഗിരിശൃംഗത്തിൽ നിന്നു മണിപ്രവാളകൃതികൾ, പാട്ടുകൾ എന്നു രണ്ടു പ്രധാന പ്രവാഹങ്ങൾ അക്കാലങ്ങളിൽ ഒഴുകിക്കൊണ്ടിരുന്നു. മണിപ്രവാളകൃതികൾ ആശയഗൗരവത്തേയും,

Read More
പദ്യസാഹിത്യചരിത്രം. ആറാമദ്ധ്യായം

പാട്ടുകൾ

നിരണംകവികൾ: മദ്ധ്യകാലമലയാളത്തിൽ ഉദിച്ചുയർന്നിട്ടുള്ളതും ‘പാട്ടു’ ശാഖയിൽ ഉൾപ്പെട്ടിട്ടുള്ളതുമായ ഭാഷാകൃതികളെപ്പറ്റിയാണു് ഇനി അല്പം ആലോചിക്കുവാനുള്ളത്. ഭാഷയുടെ ആദ്യഘട്ടത്തിൽ, അഥവാ കരിന്തമിഴുകാല ത്തിൽ, ഉണ്ടായ രാമചരിതത്തിനുശേഷം ഈ ശാഖയിൽ ഉത്ഭവിച്ചിട്ടുള്ള മുഖ്യ

Read More
പദ്യസാഹിത്യചരിത്രം. അഞ്ചാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)

പലതരം കാവ്യങ്ങൾ ആട്ടപ്രകാരം: കൂടിയാട്ടത്തേയും തോലനേയും പറ്റി രണ്ടാമദ്ധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. സംവരണം, ധനഞ്ജയം തുടങ്ങിയ ചില നാടകങ്ങളാണു് കൂടിയാട്ടത്തിൽ അഭിനയിക്കുക പതിവു്. ഈ പ്രസ്ഥാനത്തിനു് അഭിവൃദ്ധി വന്നതോടുകൂടി

Read More
പദ്യസാഹിത്യചരിത്രം. നാലാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)

പ്രാചീന ചമ്പുക്കൾ: ഗദ്യപദ്യമയമായ കാവ്യത്തിനാണു ചമ്പു എന്നുപറയുന്നതു്. ഗദ്യം എന്നു പറയുന്നതു നാം സാധാരണ ഉപയോഗിക്കുന്ന ഗദ്യമല്ല. അയവും പടർപ്പുമുള്ള ദ്രാവിഡവൃത്തങ്ങളിൽ ഗ്രഥിതളാണ് ചമ്പുക്കളിലെ ഗദ്യങ്ങൾ. വർണ്ണനകളിൽ

Read More
പദ്യസാഹിത്യചരിത്രം. മൂന്നാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ

ഉണ്ണുനീലിസന്ദേശം: ലീലാതിലകകാലത്തിനുമുമ്പെ ഉത്ഭവിച്ചിട്ടുള്ള മണിപ്രവാളകൃതികളിൽ ഏററവും മുഖ്യമായ ഒന്നാണ് ഉണ്ണുനീലിസന്ദേശം എന്ന കാവ്യം പാട്ടുശാഖയിൽ രാമചരിതം എന്നപോലെ ഇന്നേവരെ നമുക്കു ലഭിച്ചു കഴിഞ്ഞിട്ടുള്ള മണിപ്രവാളകൃതികളിൽ കവിത്വം കൊണ്ടും

Read More
പദ്യസാഹിത്യചരിത്രം. രണ്ടാമദ്ധ്യായം

പ്രാചീനമണിപ്രവാളം

ആര്യന്മാരുടെ ആഗമനവും ആധിപത്യവും: ആര്യന്മാരുടെ കേരളപ്രവേശത്തെപ്പറ്റി സംശയരഹിതമായി ഒന്നും പറയുവാൻ നിവൃത്തിയില്ല. ക്രിസ്തുവർഷാരംഭത്തോടടുത്തുതന്നെ അവർ ഇവിടെ കടന്നുതുടങ്ങിയിരിക്കണമെന്ന് ഇതി നുമുമ്പു് സൂചിപ്പിച്ചിട്ടുണ്ടല്ലോ എട്ടാം ശതകം മുതലുള്ള ഏതാനും

Read More
പദ്യസാഹിത്യചരിത്രം. ഒന്നാമദ്ധ്യായം

പ്രാചീനകാലം

മലയാള ഭാഷയുടെ ഉത്പത്തി: മലയാള ഭാഷയുടെ ഉത്‌പത്തിയെപ്പററി അനേകം മതങ്ങൾ ഉണ്ടായിട്ടുണ്ട്. അവയിൽ ഇന്നു പ്രബലമായിട്ടുള്ളതു്. മലയാളം തമിഴിൻ്റെ പുത്രിയൊ സഹോദരിയൊ എന്നതാണു’ കേരളത്തിനു കിഴക്കുള്ള പ്രദേശങ്ങളിൽ

Read More
അനുബന്ധം. മഹാകവി കുഞ്ചൻ നമ്പ്യാർ

അനുബന്ധം

രാമപാണിവാദനും കുഞ്ചൻനമ്പ്യാരും ചന്ദ്രികാവീഥി, ലീലാവതീവീഥി, മദനകേതുവചരിതം, സീതാരാഘവം എന്നു നാലു രൂപകങ്ങളും, വിഷ്ണു വിലാസം, രാഘവീയം എന്ന രണ്ടു മഹാകാവ്യങ്ങളും, മുകുന്ദശതകം, ശിവശതകം എന്ന രണ്ടു ഖണ്ഡകാവ്യങ്ങളും,

Read More
ഉപസംഹാരം. മഹാകവി കുഞ്ചൻ നമ്പ്യാർ

ഉപസംഹാരം

“ദ്രാവിഡഹിമഗിരിഗളിതയും സംസ്‌കൃതവാണി കളിന്ദജാമിളിതയുമായ കൈരളി, ദ്രാവിഡത്തറവാട്ടിൽ നിന്നും ഭാഗംപിരിഞ്ഞതിൽപിന്നെ, സ്വപ്രയത്നത്താൽ ജീവരക്ഷണം നിർവ്വഹിക്കേണ്ടിയിരുന്നതുകൊണ്ടു്, ആദ്യകാലങ്ങളിൽ അവൾക്കു വലിയ സമ്പാദ്യമൊന്നും നേടിവെയ്ക്കുന്നതിനു സാധിച്ചില്ല. ആരംഭത്തിൽ അവൾ ശൈശവസഹജമായ നിഷ്കളങ്കതയോടുകൂടി

Read More
അദ്ധ്യായം 10. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിൽകാണുന്ന കേരളം

തുള്ളൽ കൃതികൾക്കു സാഹിത്യപരമായ പ്രാധാന്യമുള്ളതുപോലെതന്നെ, ചരിത്രപരമായ പ്രാമാണികത്വവണ്ടു്. പ്രാചീനകൃതികളിൽനിന്നാണല്ലൊ കേരളചരിത്രത്തെപ്പറ്റി വല്ലതും അറിയുവാൻ നമുക്കിന്നു സാധിക്കുന്നതു്. കുഞ്ചൻനമ്പ്യാർ തൻ്റെ കൃതികളെ ദേശീയമാക്കി ത്തീർത്തതുമൂലം അക്കാലത്തെ കേരളചരിത്രത്തെക്കുറിച്ചു പലതും

Read More