ഇരുപത്തിമൂന്നാമദ്ധ്യായം

ഇരുപത്തിമൂന്നാമദ്ധ്യായം

ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)

മുദ്രണാലയങ്ങളും പത്രമാസികകളും പ്രാരംഭം: മനുഷ്യരാശിയുടെ എല്ലാവിധത്തിലുമുള്ള ജ്ഞാനവിജ്ഞാനങ്ങളുടെ പുരോഗതി, ആധുനികകാലത്തു് അച്ചടിശാലകളെ ആശ്രയിച്ചാണിരിക്കുന്നതു്. ഒരു കാലഘട്ടംവരെ, അന്നോളമുണ്ടായിരുന്ന ഗവേഷകന്മാരുടേയും താന്ത്വചിന്തകന്മാരുടേയും, മഹാത്മാക്കളുടേയും ആശയങ്ങൾ മറ്റുള്ളവർക്ക് അധികം പ്രയോജനപ്പെടാതിരിക്കുകയായിരുന്നു.

Read More