പതിനാറാമദ്ധ്യായം

പതിനാറാമദ്ധ്യായം

വിമർശനം

വിമർശനത്തെപ്പററി: സാഹിത്യകാരൻ്റെ, അല്ലെങ്കിൽ കവിയുടെ, ഹൃദയം പ്രകൃതിവസ്തുക്കളിൽ ലയിക്കുന്നതിൽ നിന്നു സാഹിത്യം അഥവാ കവിത ഉത്ഭവിക്കുന്നു. സഹൃദയനായ ഒരനുവാചകൻ്റെ ഹൃദയം ആ കാവ്യരസത്തിൽ ലയിക്കുന്നതിൻ്റെ ഫലമായി വിമർശനം

Read More