പദ്യസാഹിത്യചരിത്രം. അനുബന്ധം

രണ്ടു സുപ്രസിദ്ധ ഗാനങ്ങൾ

മൂലവും മലയാള പരിഭാഷയും ഉൾപ്പെടുത്തി പ്രസ്തുത ഗാനങ്ങൾ താഴെ ഉദ്ധരിക്കുന്നു:

ഗീതം ഒന്നു്

Where the mind is without fear and the head is held high;
Where knowledge is free; where the world has not been broken up into fragments by narrow domestic walls;
Where words come out from the depth of truth;
Where tireless striving stretched its arm towards perfection;
Where the clear stream of reason has not lost its way into the dreary desert sands of dead habit;
Where the mind is led forward by Thee into ever-widining thought and action
Into that heaven of freedom, my father, let my country awake.

മൂലം.
ചിത്തയേഥാ ഭയശൂന്യ, ഉച്ചയേഥാ ശിര,
ജ്ഞാനയേഥാ മുക്ത; യഥാ ഗൃഹേർ പ്രാചീർ
ആപൻ പ്രാംഗണതലേ ദിവസശർവരി
വസുധാരേ രാഖേ നാ ഈ ഖണ്ഡക്ഷുദ്രകരീ
യേഥാ വാക്യ ഹൃദയേർ ഉൽസമുഖഹതേ
ഉച്ചുസീയാ, ഉഠേ, യേഥാ നിർവാരിതാസ്രോതേ
ദേശദേശേ ദിശേദിശേ കർമ്മധാരാധായ്
അജസ്ര സഹസ്രവിധ – ചരിതാർത്ഥതായ,
യേഥാ തുച്ഛ ആചാരേർ മരുവാലുരാശി
വിചാരേർ സ്രോതഃപഥ ഹെലേനാ ഈഗ്രാസി
പൗരുഷേരേ കാരനി ശതധാ, നിത്യയേഥ
തുമി സർവ്വ കർമ്മചിന്താ ആനന്ദേർ നേതാ,
നിജഹസ്തേ നിർദ്ദയ ആഘാത കരി പിതഃ
ഭാരതേരേസേ ഈ സ്വർ​ഗ്​ഗേ കരോ ജാഗരിത.