പദ്യസാഹിത്യചരിത്രം. അനുബന്ധം

രണ്ടു സുപ്രസിദ്ധ ഗാനങ്ങൾ

സംസ്കൃതവിവർത്തനം:

യത്ര വിനിർഭയമുദയതി ഹൃദയം – യത്രോ ദാത്തോ മൂർദ്ധോദേതി
യത്ര പ്രസരതി പരിതോജ്ഞാനം – പരമം സ്വാതന്ത്ര്യം വിദധാനം സങ്കുചിതാഭിർഗൃഹഭിത്തിരപി – യത്ര ന ഭിന്നം ഛിന്നം ഭുവനം
യത്ര പ്രാദുഃഷന്തി ച വാചഃ – പരമാർത്ഥസ്യാഗാധ ഗുഹാതഃ
യത്രാ താന്തോ യത്നോ ബാഹു – പരിപൂർണ്ണത്വാ യായാ മയതി
യത്ര ഹി യുക്തിവിചാരമയി സാ – നൈവ വിനശ്യതി വിമലാ തടിനീ
പ്രേതപ്രാചീനാചാരമയേ – മരു സൈകത വിസ്താരേ തിമിരേ
സതതവിസൃത്വര ചിന്തനകർമ്മസു – പരതോ നയസേ യത്ര മനസ്ത്വം
സ്വാതന്ത്ര്യസ്യ സ്വ​ർ​ഗ്​ഗേതസ്മിൻ – പ്രതിബുദ്ധ്യേത പിതർ മമ രാഷ്ട്രം. -(പ്രൊഫസർ എൻ. ഗോപാലപിള്ള എം. എ.)