Author: tmchummar.com

പദ്യസാഹിത്യചരിത്രം. അനുബന്ധം

രണ്ടു സുപ്രസിദ്ധ ഗാനങ്ങൾ

നവഭാരതത്തിൻ്റെ അഭിമാനസ്തംഭമായി, നോബൽസമ്മാനത്താൽ ഭുവനവിദിതനായി പ്രശോഭിക്കുന്ന വിശ്വമഹാകവി രവീന്ദ്രനാഥ ടാഗാറിൻ്റെ സുവിദിതമായ രണ്ടു ഗാനങ്ങൾ ഈ അനുബന്ധത്തിൽ ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുകയാണു്. ഭാരതീയർക്കാകമാനം അഭികാമ്യവും അഭിമാനകരവുമായ ആ ഗാനങ്ങൾ

Read More
പദ്യസാഹിത്യചരിത്രം. മുപ്പത്തിരണ്ടാമദ്ധ്യായം

പ്രത്യവലോകനം

ഭാഷാപദ്യസാഹിത്യത്തിൻ്റെ അന്നു മുതൽ ഇന്നുവരെയുള്ള പുരോഗതി സാമാന്യമായി നാം ദർശിച്ചുകഴിഞ്ഞു. മലയാളസാഹിത്യത്തിൻ്റെ പ്രാചീനരൂപം ഇനിയും നമുക്കു ശരിക്കറിയുവാൻ കഴിഞ്ഞിട്ടില്ല. കേരളഭാഷയുടെമേൽ തമിഴിന്നു സ്വാധീനമുണ്ടായിരുന്ന കാലത്തു നിർമ്മിച്ച രാമചരിതം,

Read More
പദ്യസാഹിത്യചരിത്രം. മുപ്പത്തിയൊന്നാമദ്ധ്യായം.

സിനിമാഗാനങ്ങൾ

ആബാലവൃദ്ധം ജനങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കലാരൂപമുണ്ടങ്കിൽ അതു് സംഗീതമാണു്. ‘പശുവും ശിശുവും പാമ്പും പാട്ടിൻഗുണമറിഞ്ഞിടും’ എന്ന പഴയ ചൊല്ല് പ്രസിദ്ധവുമാണു്. മനുഷ്യർ മാത്രമല്ല, പക്ഷിമൃഗാദി ജീവികൾകൂടി

Read More
പദ്യസാഹിത്യചരിത്രം. മുപ്പതാമദ്ധ്യായം

വിനോദകവനപ്രസ്ഥാനം

പ്രാരംഭം: മനുഷ്യൻ എല്ലായ്പോഴും വിനോദോന്മുഖനാണു്. ജീവിതത്തിൻ്റെ ഏതു ഘട്ടത്തിലും വിനോദരസത്തിൻ്റെ അപരിഹാര്യമായ പ്രേരണ അവനിൽ വന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യമനസ്സിൻ്റെ വളർച്ചയും സംസ്കാരവും അനുസരിച്ച് അതിൽ ചില വ്യത്യാസങ്ങൾ ഉണ്ടെന്നു

Read More
പദ്യസാഹിത്യചരിത്രം. ഇരുപത്തൊമ്പതാമദ്ധ്യായം

കേരളീയ കവയിത്രികൾ

പ്രാരംഭം: ഭാഷാകാവ്യലോകത്തിൽ കേരളീയ വനിതകളുടെ രംഗപ്രവേശം വളരെ കുറവായിട്ടുമാത്രമേ കാണപ്പെടുന്നുള്ളു. കാവ്യകർത്ത്രിമാരായിത്തീർന്നിട്ടുള്ള പ്രാചീന വനിതമാരിൽ ആരെപ്പറ്റിയും നാം ഒന്നുംതന്നെ അറിയുന്നില്ല. പ്രഗത്ഭകളും പ്രതിഭാശാലിനികളുമായ മഹിളാമണികളുടെ കേളീരംഗമായിരുന്ന കേരളക്കരയിൽ

Read More
പദ്യസാഹിത്യചരിത്രം. ഇരുപത്തിയെട്ടാമദ്ധ്യായം

അത്യാധുനിക കവികൾ

ഒന്നാംഭാ​ഗം കവിതയുടെ കൂമ്പടഞ്ഞുപോയി എന്നും മറ്റും ചില ശബ്ദങ്ങൾ അടുത്ത കാലത്തു നമ്മുടെ കാവ്യാന്തരീക്ഷത്തിൽ മുഴങ്ങിക്കേൾക്കുകയുണ്ടായല്ലോ. എന്താണതിനു കാരണം? നമ്മുടെ കവികളിൽ വളരെപ്പേരും പഴയ പ്രമേയങ്ങളെത്തന്നെ ആവർത്തിച്ചുകൊണ്ടിരിക്കയാണു്.

Read More
പദ്യസാഹിത്യചരിത്രം. ഇരുപത്തിയേഴദ്ധ്യായം

പുതിയ തലമുറ

വൈലോപ്പിള്ളി: ”എലിജി എന്ന വിലാപകാവ്യത്തിൻ്റെ കർത്താവായ ഗ്രേയെപ്പോലെ ഒരു ചെറിയ അടിത്തറയിൽ ഒരു വലിയ സ്മാകം പണിയുവാൻ കഴിഞ്ഞ ഒരു കവിയുണ്ടു്. ആധുനിക മലയാളത്തിൽ – വൈലോപ്പിള്ളി

Read More
പദ്യസാഹിത്യചരിത്രം. ഇരുപത്തിയാറാമദ്ധ്യായം

ഇടപ്പള്ളിക്കവികൾ

പ്രാരംഭം: ഇടപ്പള്ളിക്കവികൾ എന്നു കേൾക്കുന്ന നിമിഷത്തിൽത്തന്നെ ചങ്ങമ്പുഴ കൃഷ്ണപിള്ളയേയും രാഘവൻപിള്ളയേയും ഇന്നത്തെ കാവ്യരസികന്മാർ അനുസ്മരിച്ചുകഴിയും. ‘ഒരേ ഞെട്ടിൽ വികസിച്ച രണ്ടു സുരഭില കുസുമങ്ങളായിരുന്നു ആ കവികൾ’. സതീർത്ഥ്യരും

Read More
പദ്യസാഹിത്യചരിത്രം. ഇരുപത്തിയഞ്ചാമദ്ധ്യായം

നവീനയുഗം (തുടർച്ച)

പാലാ നാരായണൻ നായർ: സമസ്തകേരളസാഹിത്യപരിഷത്തിൻ്റെ വാർഷികത്തോടനുബന്ധിച്ച് 1112-ൽ നടത്തിയ കവിതാമത്സരത്തിൽ ഒന്നാംസമ്മാനം നേടിയതോടുകൂടിയാണു് കാവ്യലോകത്തിൽ പലരും പാലാ നാരായണൻനായരെ പരിചയപ്പെട്ടുതുടങ്ങിയതു്. എങ്കിലും ക്രമപ്രവൃദ്ധമായി കാവ്യരചനയിൽ വളരുവാൻ ജീവിത

Read More
പദ്യസാഹിത്യചരിത്രം. ഇരുപത്തിനാലാമദ്ധ്യായം

നവീനയുഗം (തുടർച്ച)

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്: ശങ്കരക്കുറുപ്പിനെപ്പോലെതന്നെ ആധുനികയുഗത്തിൽ സുപ്രസിദ്ധി നേടിയ ഒരു കവീശ്വരനാണു് വെണ്ണിക്കുളം ഗോപാലക്കുറുപ്പ്. ശങ്കരക്കുറുപ്പിൻ്റെ കവിത അധികവും അന്തർഗുഢ രസോദയമാണെങ്കിൽ ഗോപാലക്കുറുപ്പിൻ്റെ കവിത ബഹിരന്തഃസ്ഫുരദ്രസമായ ദ്രാക്ഷാ പാകത്തിലുള്ളതാണു്. ശങ്കരക്കുറുപ്പിൻ്റെ

Read More