Author: tmchummar.com

പദ്യസാഹിത്യചരിത്രം. പതിമൂന്നാമദ്ധ്യായം

കേരളവർമ്മയുഗം

കുഞ്ചൻനമ്പ്യാരുടെ കാലശേഷം, ഏകദേശം ഒരു നൂറ്റാണ്ടുകാലത്തേക്ക്, ഭാഷാകാവ്യമണ്ഡലം മിക്കവാറും ഇരുളടഞ്ഞുകിടന്നിരുന്നുവെന്നുതന്നെ പറയാം. കേരളവർമ്മ വലിയകോയിത്തമ്പുരാൻ്റെ ഉദയത്തോടുകൂടിയാണു് ആ കാവ്യാന്തരീക്ഷം വീണ്ടും പ്രകാശമാനമായിത്തീർന്നതു്. 1845 മുതൽ 1915 വരെയായിരുന്നു

Read More
പദ്യസാഹിത്യചരിത്രം. പന്ത്രണ്ടാമദ്ധ്യായം

ഒറ്റശ്ളോകങ്ങൾ

പ്രാരംഭം: ഏതെങ്കിലും ഒരാശയത്തെ പൂർണ്ണമായും ചമൽക്കാരഭരിതമായും പ്രകാശിപ്പിക്കുന്ന ചതുഷ്പദികൾക്കാണ് മുക്തകങ്ങൾ അഥവാ ഒറ്റശ്ളോകങ്ങൾ എന്നു പറയുന്നത്. മണിപ്രവാളസാഹിത്യത്തിൽ നല്ലൊരുഭാഗം ഇത്തരത്തിലുള്ളവയാണ്. തോലൻ്റെ കാലം മുതൽ ഉത്ഭവിച്ചു, ചമ്പുകാരന്മാരുടെ

Read More
പദ്യസാഹിത്യചരിത്രം. പതിനൊന്നാമദ്ധ്യായം

കുഞ്ചൻനമ്പിയാർ

ജീവചരിത്രം: തുള്ളൽ എന്ന ദൃശ്യകലാപ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവാണു് കുഞ്ചൻനമ്പിയാർ. 18-ാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ (കൊല്ലവർഷം 880-ാമാണ്ടിടയ്ക്ക്) തിരുവില്വാമലയ്ക്കടുത്തു്. കിള്ളിക്കുറിശ്ശിമംഗലം എന്ന സ്ഥലത്തുള്ള കലക്കത്തു കുടുംബത്തിലാണു ഈ മഹാകവി ജനിച്ചത്.

Read More
പദ്യസാഹിത്യചരിത്രം. പത്താമദ്ധ്യായം

ദൃശ്യകലാപ്രസ്ഥാനം

ആട്ടക്കഥ: കേരളീയസാഹിത്യത്തിൻ്റെ പ്രത്യേകതയെ കാണിക്കുന്നതും ഭാരതമാകെയും ലോകമൊട്ടുക്കുതന്നെയും ഇന്ന് അറിയപ്പെട്ടുകഴിഞ്ഞിട്ടുള്ളതുമായ ഒരു അഭിനയകലാപ്രസ്ഥാനമാണു കഥകളി. കഥ കളിച്ചുകാണിക്കുക അഥവാ അഭിനയിച്ചുകാണിക്കുക എന്നതാണു് കഥകളി എന്ന പദത്തിൻ്റെ അർത്ഥം.

Read More
പദ്യസാഹിത്യചരിത്രം. ഒൻപതാമദ്ധ്യായം

മറ്റു ഭാഷാഗാനങ്ങൾ

പൂന്താനം: ഭക്തകവീന്ദ്രന്മാരായ മേല്പത്തൂർ നാരായണഭട്ടതിരി, തുഞ്ചത്തെഴുത്തച്ഛൻ എന്നിവരുടെ കാലത്തോടടുത്തു ജീവിച്ചിരുന്ന പരമഭാഗവതനായ ഒരു കവികോകിലമാണ് പൂന്താനത്തു നമ്പൂരി. തെക്കെ മലബാറിൽ വള്ളവനാട്ടു താലൂക്കിൽ നെന്മേനി അംശത്തിലായിരുന്നു കവിയുടെ

Read More
പദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

പലതരം പാട്ടുകൾ

സംഘക്കളിപ്പാട്ടുകൾ : നമ്പൂതിരിമാർ കേരളത്തിൽ സ്ഥിരവാസമുറപ്പിച്ചതോടുകൂടി സ്വന്തമായിട്ടുള്ള പല സാമൂഹ്യചടങ്ങുകളും അവർ ആരംഭിച്ചു. അവയിൽ ഒന്നാണു് സംഘക്കളി. ഇതിനു ശാസ്ത്രക്കളി അഥവാ യാത്രക്കളി എന്നൊരു പേരുകൂടിയുണ്ട്. കായികാഭ്യാസമുറകളോടുകൂടിയ

Read More
പദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

എഴുത്തച്ഛൻ

പ്രാരംഭം: 16-ാം ശതകത്തിൻ്റെ ആരംഭംവരെയുള്ള ഭാഷാകവിതയെപ്പറ്റിയാണു് ഇതേവരെ പ്രതിപാദിച്ചത്. ഭാഷാകവിതയാകുന്ന ഗിരിശൃംഗത്തിൽ നിന്നു മണിപ്രവാളകൃതികൾ, പാട്ടുകൾ എന്നു രണ്ടു പ്രധാന പ്രവാഹങ്ങൾ അക്കാലങ്ങളിൽ ഒഴുകിക്കൊണ്ടിരുന്നു. മണിപ്രവാളകൃതികൾ ആശയഗൗരവത്തേയും,

Read More
പദ്യസാഹിത്യചരിത്രം. ആറാമദ്ധ്യായം

പാട്ടുകൾ

നിരണംകവികൾ: മദ്ധ്യകാലമലയാളത്തിൽ ഉദിച്ചുയർന്നിട്ടുള്ളതും ‘പാട്ടു’ ശാഖയിൽ ഉൾപ്പെട്ടിട്ടുള്ളതുമായ ഭാഷാകൃതികളെപ്പറ്റിയാണു് ഇനി അല്പം ആലോചിക്കുവാനുള്ളത്. ഭാഷയുടെ ആദ്യഘട്ടത്തിൽ, അഥവാ കരിന്തമിഴുകാലത്തിൽ, ഉണ്ടായ രാമചരിതത്തിനുശേഷം ഈ ശാഖയിൽ ഉത്ഭവിച്ചിട്ടുള്ള മുഖ്യ കൃതികൾ

Read More
പദ്യസാഹിത്യചരിത്രം. അഞ്ചാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)

പലതരം കാവ്യങ്ങൾ – ആട്ടപ്രകാരം: കൂടിയാട്ടത്തേയും തോലനേയും പറ്റി രണ്ടാമദ്ധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. സംവരണം, ധനഞ്ജയം തുടങ്ങിയ ചില നാടകങ്ങളാണു് കൂടിയാട്ടത്തിൽ അഭിനയിക്കുക പതിവു്. ഈ പ്രസ്ഥാനത്തിനു് അഭിവൃദ്ധി

Read More
പദ്യസാഹിത്യചരിത്രം. നാലാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)

പ്രാചീന ചമ്പുക്കൾ: ഗദ്യപദ്യമയമായ കാവ്യത്തിനാണു ചമ്പു എന്നുപറയുന്നതു്. ഗദ്യം എന്നു പറയുന്നതു നാം സാധാരണ ഉപയോഗിക്കുന്ന ഗദ്യമല്ല. അയവും പടർപ്പുമുള്ള ദ്രാവിഡവൃത്തങ്ങളിൽ ഗ്രഥിതങ്ങളാണ് ചമ്പുക്കളിലെ ഗദ്യങ്ങൾ. വർണ്ണനകളിൽ

Read More