Author: tmchummar.com

പദ്യസാഹിത്യചരിത്രം. മൂന്നാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ

ഉണ്ണുനീലിസന്ദേശം: ലീലാതിലകകാലത്തിനുമുമ്പെ ഉത്ഭവിച്ചിട്ടുള്ള മണിപ്രവാളകൃതികളിൽ ഏററവും മുഖ്യമായ ഒന്നാണ് ഉണ്ണുനീലിസന്ദേശം എന്ന കാവ്യം. പാട്ടുശാഖയിൽ രാമചരിതം എന്നപോലെ ഇന്നേവരെ നമുക്കു ലഭിച്ചു കഴിഞ്ഞിട്ടുള്ള മണിപ്രവാളകൃതികളിൽ കവിത്വം കൊണ്ടും

Read More
പദ്യസാഹിത്യചരിത്രം. രണ്ടാമദ്ധ്യായം

പ്രാചീനമണിപ്രവാളം

ആര്യന്മാരുടെ ആഗമനവും ആധിപത്യവും: ആര്യന്മാരുടെ കേരള പ്രവേശത്തെപ്പറ്റി സംശയരഹിതമായി ഒന്നും പറയുവാൻ നിവൃത്തിയില്ല. ക്രിസ്തു വർഷാരംഭത്തോടടുത്തുതന്നെ അവർ ഇവിടെ കടന്നുതുടങ്ങിയിരിക്കണമെന്ന് ഇതി നുമുമ്പു് സൂചിപ്പിച്ചിട്ടുണ്ടല്ലോ. എട്ടാം ശതകം

Read More
പദ്യസാഹിത്യചരിത്രം. ഒന്നാമദ്ധ്യായം

പ്രാചീനകാലം

മലയാള ഭാഷയുടെ ഉത്പത്തി: മലയാള ഭാഷയുടെ ഉത്പത്തി: മലയാള ഭാഷയുടെ ഉത്‌പത്തിയെപ്പറ്റി അനേകം മതങ്ങൾ ഉണ്ടായിട്ടുണ്ട്. അവയിൽ ഇന്നു പ്രബലമായിട്ടുള്ളതു്, മലയാളം തമിഴിൻ്റെ പുത്രിയൊ സഹോദരിയൊ എന്നതാണു്.

Read More
അനുബന്ധം. മഹാകവി കുഞ്ചൻ നമ്പ്യാർ

അനുബന്ധം

രാമപാണിവാദനും കുഞ്ചൻനമ്പ്യാരും ചന്ദ്രികാവീഥി, ലീലാവതീവീഥി, മദനകേതുവചരിതം, സീതാരാഘവം എന്നു നാലു രൂപകങ്ങളും, വിഷ്ണു വിലാസം, രാഘവീയം എന്ന രണ്ടു മഹാകാവ്യങ്ങളും, മുകുന്ദശതകം, ശിവശതകം എന്ന രണ്ടു ഖണ്ഡകാവ്യങ്ങളും,

Read More
ഉപസംഹാരം. മഹാകവി കുഞ്ചൻ നമ്പ്യാർ

ഉപസംഹാരം

“ദ്രാവിഡഹിമഗിരിഗളിതയും സംസ്‌കൃതവാണി കളിന്ദജാമിളിതയുമായ കൈരളി, ദ്രാവിഡത്തറവാട്ടിൽ നിന്നും ഭാഗംപിരിഞ്ഞതിൽപിന്നെ, സ്വപ്രയത്നത്താൽ ജീവരക്ഷണം നിർവ്വഹിക്കേണ്ടിയിരുന്നതുകൊണ്ടു്, ആദ്യകാലങ്ങളിൽ അവൾക്കു വലിയ സമ്പാദ്യമൊന്നും നേടിവെയ്ക്കുന്നതിനു സാധിച്ചില്ല. ആരംഭത്തിൽ അവൾ ശൈശവസഹജമായ നിഷ്കളങ്കതയോടുകൂടി

Read More
അദ്ധ്യായം 10. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിൽകാണുന്ന കേരളം

തുള്ളൽ കൃതികൾക്കു സാഹിത്യപരമായ പ്രാധാന്യമുള്ളതുപോലെതന്നെ, ചരിത്രപരമായ പ്രാമാണികത്വവണ്ടു്. പ്രാചീനകൃതികളിൽനിന്നാണല്ലൊ കേരളചരിത്രത്തെപ്പറ്റി വല്ലതും അറിയുവാൻ നമുക്കിന്നു സാധിക്കുന്നതു്. കുഞ്ചൻനമ്പ്യാർ തൻ്റെ കൃതികളെ ദേശീയമാക്കി ത്തീർത്തതുമൂലം അക്കാലത്തെ കേരളചരിത്രത്തെക്കുറിച്ചു പലതും

Read More
അദ്ധ്യായം 9. മഹാകവി കുഞ്ചൻ നമ്പ്യാർ

ഇതരകൃതികൾ

കുഞ്ചൻനമ്പ്യാരുടെ കൃതികളിൽ മുഖ്യമായ തുള്ളൽ ക്കഥകളെപ്പറ്റിയാണ് ഇതുവരെ പരാമർശിച്ചിട്ടുള്ളത്. ആ മഹാകവിയുടെ കവിതാവല്ലരി അങ്കരിച്ചതുമുതൽ പരി ണതഫലോപനമ്രമായി തീർന്നതുവരെയുള്ള പല കാലഘട്ട ങ്ങളിൽ ഉണ്ടായിട്ടുള്ള മററു മലയാളകവിതകളെക്കുറി

Read More
അദ്ധ്യായം 8. മഹാകവി കുഞ്ചൻ നമ്പ്യാർ

പ്രകൃതി നിരീക്ഷണം

രാമചരിതം മുതൽ ഇങ്ങോട്ടുള്ള കേരള സാഹിത്യ കൃതികളെയെല്ലാം പരിശോധിക്കുന്നപക്ഷം, അവ ഏതാണ്ടു് ഒരേ അച്ചിൽ വാർത്തെടുത്തതാണോ എന്നുള്ള ശങ്ക, അനുവാചകന്മാർക്കുണ്ടാകുന്നതാണ്. പൂർവ്വാചാര്യോപദിഷ്ടമായ മാർഗ്ഗങ്ങളിൽക്കൂടിമാത്രം സാഹിത്യസാമ്റാജ്യത്തിൽ സഞ്ചരിക്കുവാൻ നമ്മുടെ

Read More
അദ്ധ്യായം 7. മഹാകവി കുഞ്ചൻ നമ്പ്യാർ

നമ്പ്യാരുടെ പൊടിക്കൈകൾ

“പരിഹാസ പുതുപ്പനീർച്ചെടിക്കെടൊചിരിയത്രേ പുല്പം; ശകാരംമുള്ളുതാൻ!” കുഞ്ചൻനമ്പ്യാർ തുള്ളൽക്കഥകളിൽ പ്രയോഗിച്ചിട്ടുള്ള ഫലിതോക്തികളെപ്പറ്റി മുന്നദ്ധ്യായത്തിൽ വിവരിച്ചിട്ടുണ്ടല്ലൊ. എന്നാൽ അത്രത്തോളംതന്നെ പ്രാധാന്യമില്ലെങ്കിലും, സന്ദർഭവിശേഷംകൊണ്ട് അവയേക്കാൾ രസനിഷ്യന്ദികളായി തോന്നുന്ന ചില ഫലിതങ്ങൾ, നമ്പ്യാർ

Read More
അദ്ധ്യായം 6. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിലെ ഫലിതം

തുള്ളൽക്കഥകളുടെ മാഹാത്മ്യത്തിനുള്ള അതിപ്രധാനമായ ഒരു ഹേതു വായനക്കാരെ പൊട്ടിച്ചിരിപ്പിക്കുന്ന ഫലിതവും ഹാസ്യരസവുമത്രേ. ഒരുപക്ഷെ, തുള്ളൽക്കഥകളുടെ ജീവൻതന്നെ ഫലിതവും ഹാസ്യരസവുമാണെന്നു പറയാവുന്നതാണു്. ഹാസ്യരസം സഫലീഭവിച്ചിട്ടുള്ളതത്രെ ഫലിതമെന്നു പറയുന്നതു്. നമ്മുടെ

Read More