Author: tmchummar.com

അദ്ധ്യായം 5. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിലെ ഭാഷ.

തുള്ളൽക്കഥകളുടെ പ്രചാരത്തിനും മാഹാത്മ്യത്തിനും ഹേതുവായിട്ടുള്ള ഒരു പ്രധാന സംഗതി അവയിലെ ഭാഷാരീതിയത്രെ. ഭൂരിപക്ഷത്തിൻ്റെ ആവശ്യത്തെ മുൻനിറുത്തിയാണു് നമ്പ്യാർ കവിത നിർമ്മിച്ചിട്ടുള്ളതെന്ന് ഇതിനുമുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലൊ. നാളികേരപാകത്തിലുംമറ്റുമുള്ള മണിപ്രവാളകവിത പാണ്ഡിത്യമുള്ളവർക്കേ

Read More
അദ്ധ്യായം 4. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിലെ വർണ്ണനാരീതി

നമ്പ്യാരുടെ വികസ്വരമായ കലാവാസനയുടെ അന്യൂനമായ കാന്തിയും, പുഷ്ഠിയും “തികഞ്ഞുകാണുന്നതു തുള്ളൽക്കഥകളിലാണെന്നുള്ള സംഗതി സുസംവിദിതമത്രെ. തുള്ളൽക്കഥകളോട് അനുബന്ധിച്ചാണല്ലൊ നമ്പ്യാരുടെ പേരും പെരുമയും സാഹിത്യാന്തരീക്ഷത്തിൽ പ്രകാശിതമായിട്ടുള്ളതും. പണ്ഡിതപാമരന്മാർ ഉൾപ്പെട്ട സകല

Read More
മഹാകവി കുഞ്ചൻ നമ്പ്യാർ. അദ്ധ്യായം 3

തുള്ളൽ പ്രസ്ഥാനം

കുഞ്ചൻ നമ്പ്യാർ, അമ്പലപ്പുഴെ വന്നുചേരുന്നതിനുമുമ്പുതന്നെ, ഒരു കവി എന്നുള്ള നിലയെ അർഹിച്ചിരുന്നതായി പ്രസ്താവിച്ചിട്ടുണ്ടല്ലൊ. ചെറുശ്ശേരി, എഴുത്തച്ഛൻ മുതലായ പൂർവ്വന്മാരെ അനുകരിച്ചു പലകൃതികളും അമ്പലപ്പുഴെ വരുന്നതിനു മുമ്പായി അദ്ദേഹം

Read More
മഹാകവി കുഞ്ചൻ നമ്പ്യാർ. അദ്ധ്യായം-1 & 2

മഹാകവി കുഞ്ചൻ നമ്പ്യാർ

അദ്ധ്യായം 1 ബാല്യവും വിദ്ദ്യാഭ്യാസവും ആംഗ്ലേയ കവി സാർവഭൗമനായ ഷേൿസ്പീയർ, മഹാന്മാരെ മൂന്നായിട്ടാണു് തരംതിരിക്കുന്നതു്. ചിലർ മഹാന്മാരായിത്തന്നെ ജനിക്കുന്നു; ചിലരിൽ മഹത്വം ആരോപിക്കപ്പെടുന്നു; മററു ചിലർ മഹത്വം

Read More
ഗദ്യസാഹിത്യചരിത്രം. ഇരുപത്തഞ്ചാമദ്ധ്യായം

ഉപസംഹാരം

ഒരു സിംഹാവലോകനം: മലയാളഗദ്യസാഹിത്യത്തിൻ്റെ അന്നു മുതൽ ഇന്നുവരെയുള്ള വികാസപരിണാമങ്ങളിലേക്കു നാമൊന്നു കണ്ണോടിച്ചുനോക്കുക. സന്തോഷത്തിന്നും സംതൃപ്തിക്കും ധാരാളം വകയുണ്ടെന്നു കാണാം. താമ്രശാസനങ്ങൾ, ശിലാശാസനങ്ങൾ മുതലായവയുടെ കാലം മുതൽക്കാണല്ലോ മലയാള

Read More
ഗദ്യസാഹിത്യചരിത്രം. ഇരുപത്തിനാലാമദ്ധ്യായം

ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)

സാഹിത്യകാരന്മാരുടെ സംഘടനകൾ ഭാഷാപോഷിണി സഭ: മുദ്രാലയങ്ങൾ, പത്രമാസികകൾ എന്നിവയോടൊപ്പം കേരള ഭാഷയുടേയും സാഹിത്യത്തിൻ്റേയും അഭിവൃദ്ധിക്കു വേണ്ടി നിലകൊണ്ടിട്ടുള്ള ഒരു സുപ്രധാന ഘടകമാണു് സാഹിത്യസംഘടനകൾ. ഇത്തരം സംഘടനകൾ അഥവാ

Read More
ഗദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)

മുദ്രണാലയങ്ങളും പത്രമാസികകളും പ്രാരംഭം: മനുഷ്യരാശിയുടെ എല്ലാവിധത്തിലുമുള്ള ജ്ഞാനവിജ്ഞാനങ്ങളുടെ പുരോഗതി, ആധുനികകാലത്തു് അച്ചടിശാലകളെ ആശ്രയിച്ചാണിരിക്കുന്നതു്. ഒരു കാലഘട്ടംവരെ, അന്നോളമുണ്ടായിരുന്ന ഗവേഷകന്മാരുടേയും താന്ത്വചിന്തകന്മാരുടേയും, മഹാത്മാക്കളുടേയും ആശയങ്ങൾ മറ്റുള്ളവർക്ക് അധികം പ്രയോജനപ്പെടാതിരിക്കുകയായിരുന്നു.

Read More
ഗദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഗദ്യം പലവക

വ്യാഖ്യാനങ്ങൾ: ഉൽകൃഷ്ട ഗ്രന്ഥങ്ങളെ തേടിപ്പിടിച്ചു പ്രകാശനം ചെയ്യുന്നതുകൊണ്ടു ഭാഷയ്ക്ക് സിദ്ധിക്കാവുന്ന ഗുണങ്ങൾ ചെറുതൊന്നുമല്ല. താദൃശഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തുമ്പോൾ വായനക്കാരുടെ ജിജ്ഞാസാശമനത്തിനായി ഗ്രന്ഥകാരന്മാരുടെ ജീവിതകാലം, ചരിത്രം, നിർമ്മാണകാലം എന്നിവയെ അധികരിച്ചു

Read More
ഗദ്യസാഹിത്യചരിത്രം. ഇരുപത്തൊന്നാമദ്ധ്യായം

ഭൗതികവിജ്‌ഞാനീയം

ആധുനിക ശാസ്ത്രജ്ഞാനത്തിൻ്റെ ആവശ്യം: ഭാഷാസാഹിത്യത്തിലെ ശാസ്ത്രീയ ഗ്രന്ഥങ്ങളെപ്പറ്റിയാണു് 13-ഉം, 14-ഉം അദ്ധ്യായങ്ങളിൽ വിവരിച്ചിട്ടുള്ളതു്. എന്നാൽ അവയിൽനിന്നു ഭിന്നമായ ചില ശാസ്ത്ര ഗ്രന്ഥങ്ങളെപ്പറ്റിയും ഇവിടെ പ്രതിപാദിക്കേണ്ടതുണ്ടു്. നാം ഇന്നു

Read More
ഗദ്യസാഹിത്യചരിത്രം. ഇരുപതാമദ്ധ്യായം

ചരിത്രവിജ്‌ഞാനീയം

ഭാഷാഗദ്യകൃതികളിലെ മുതൽക്കൂട്ടിൽ നല്ലൊരുഭാഗം ചരിത്രഗ്രന്ഥങ്ങളാണെന്നു പറയാം. ദേശചരിത്രം, സമുദായചരിത്രം, സാഹിത്യചരിത്രം, ഗവേഷണങ്ങൾ, ഐതിഹ്യങ്ങൾ എന്നുതുടങ്ങിയവയെല്ലാം ഈ ഇനത്തിൽ ഉൾപ്പെടുന്നു. സാഹിത്യത്തിനും ചരിത്രത്തിനും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഓരോ

Read More