Author: tmchummar.com

ഗദ്യസാഹിത്യചരിത്രം. പത്തൊൻപതാമദ്ധ്യായം

ഭാഷാവിജ്‌ഞാനിയം (തുടർച്ച)

സാഹിത്യ ചരിത്രഗ്രന്ഥങ്ങൾ പ്രാരംഭം: സാഹിത്യഭണ്ഡാരത്തിലുള്ള സമ്പത്തുകൾ ഏതെല്ലാമെന്നും എത്രത്തോളമെന്നും ആരുടെതെല്ലാമെന്നും തിട്ടപ്പെടുത്തുകയും, അവ ഓരോന്നിൻ്റേയും ഏകദേശമായ ഒരു മൂല്യം നിർണ്ണയിക്കുകയും ചെയ്ത്, ഭാഷയുടേയും സാഹിത്യത്തിൻ്റേയും അഭിവൃദ്ധിയുടെ ശരിയായ

Read More
ഗദ്യസാഹിത്യചരിത്രം. പതിനെട്ടാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (രണ്ടാംഭാഗം)

എ. അലങ്കാരശാസ്ത്രം ലീലാതിലകം : ഭാഷായോഷയുടെ കനകാഭരണമാണു് അലങ്കാരശാസ്ത്രം. ശബ്ദാർത്ഥങ്ങളുടെ സമുചിതമായ ഘടനകൊണ്ടു സഹൃദയന്മാർക്കു ഹൃദയാഹ്ളാദമുളവാക്കുന്ന ഒരുതരം രമണീയതയത്രേ അലങ്കാരം. അഥവാ സഹൃദയന്മാർക്കു ഹൃദയാഹ്ളാദമുളവാക്കുന്ന വാക്യവിശേഷമത്രേ അലങ്കാരം.

Read More
ഗദ്യസാഹിത്യചരിത്രം. പതിനേഴാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)

വ്യാകരണഗ്രന്ഥങ്ങൾ: ഏതു ഭാഷയുടേയും യഥാർതഥമായ ഉൽക്കർഷം അതിലുള്ള ശാസ്ത്ര ഗ്രന്ഥങ്ങളുടെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുമെന്നുള്ളതു നിർവ്വിവാദമാകുന്നു. കേവലം മൃതഭാഷയെങ്കിലും സംസ്കൃതഭാഷയ്ക്കു വിശ്വസാഹിത്യത്തിൽ തലപൊക്കി നില്ക്കത്തക്ക ഒരു മേന്മയുണ്ടെന്നുള്ളതു അവിതർക്കിതമാണു്.

Read More
ഗദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

വിമർശനം

വിമർശനത്തെപ്പറ്റി: സാഹിത്യകാരൻ്റെ, അല്ലെങ്കിൽ കവിയുടെ, ഹൃദയം പ്രകൃതിവസ്തുക്കളിൽ ലയിക്കുന്നതിൽ നിന്നു സാഹിത്യം അഥവാ കവിത ഉത്ഭവിക്കുന്നു. സഹൃദയനായ ഒരനുവാചകൻ്റെ ഹൃദയം ആ കാവ്യരസത്തിൽ ലയിക്കുന്നതിൻ്റെ ഫലമായി വിമർശനം

Read More
ഗദ്യസാഹിത്യചരിത്രം. പതിനഞ്ചാമദ്ധ്യായം

പ്രബന്ധപ്രസ്ഥാനം

ഉത്പത്തി: മറ്റുപല ഗദ്യപ്രസ്ഥാനങ്ങളെപ്പോലെതന്നെ ഇംഗ്ലീഷിൽനിന്നു് മലയാളത്തിലേക്കു സംക്രമിച്ചിട്ടുള്ള ഒരു സാഹിത്യരൂപമാണു് ഉപന്യാസങ്ങൾ അഥവാ പ്രബന്ധങ്ങൾ. അഡിസൺ, ഗോൾഡ് സ്മിത്ത്, ബേക്കൺ എന്നു തുടങ്ങിയവയത്രേ ആംഗലസാഹിത്യത്തിലെ പ്രസിദ്ധന്മാരായ പ്രബന്ധകർത്താക്കൾ.

Read More
ഗദ്യസാഹിത്യചരിത്രം. പതിന്നാലാമദ്ധ്യായം

സഞ്ചാര സാഹിത്യം

പ്രാരംഭം: നോവൽ, ചെറുകഥ, ജീവചരിത്രം, ആത്മകഥ എന്നിവയെപ്പോലെതന്നെ സഞ്ചാരകഥകൾക്കും സാഹിത്യത്തിൽ സമുന്നതമായ ഒരു സ്ഥാനമുണ്ടു്. ചരിത്രവും നോവലും സമ്മേളിച്ചാലുള്ള ഫലം ഇത്തരം കൃതികളിൽനിന്നു വായനക്കാർക്കു ലഭിക്കുന്നു. മറ്റു

Read More
ഗദ്യസാഹിത്യചരിത്രം. പതിമൂന്നാമദ്ധ്യായം

ജീവചരിത്രപ്രസ്ഥാനം (തുടർച്ച)

തൂലികാചിത്രങ്ങളും ആത്മകഥകളും ജീവചരിത്രത്തിൽനിന്നുതന്നെ ജന്മമെടുത്തിട്ടുള്ള മറ്റൊരു സാഹിത്യപ്രസ്ഥാനമാണു് തൂലികാചിത്രങ്ങൾ (Pen-Pictures), ജീവചരിത്രകാരൻ വ്യക്തികളുടെ വ്യക്തിപ്രഭാവത്തെ സത്യസന്ധതയോടുകൂടി വായനക്കാരുടെ മുമ്പിൽ അവതരിപ്പിക്കുന്നു. തൂലികാചിത്രകാരൻ ആവിഷ്ക്കരണപാടവത്തോടും വിമർശകൻ്റെ നിഷ്പക്ഷതയോടും കൂടി

Read More
ഗദ്യസാഹിത്യചരിത്രം. പന്ത്രണ്ടാമദ്ധ്യായം

ജീവചരിത്രപ്രസ്ഥാനം

എ. ജീവചരിത്രങ്ങൾ നോവലുകളേയും ചെറുകഥകളേയും പോലെതനെ സാഹിത്യത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ശാഖയാണു് ജീവചരിത്രം. ചില വ്യക്തികൾ അസാധാരണമായ പ്രത്യേകതകളാൽ മായാത്ത ചില സ്മരണകൾ സമകാലീനന്മാരുടെ ഇടയിൽ

Read More
ഗദ്യസാഹിത്യചരിത്രം. പതിനൊന്നാമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)

ഗദ്യനാടകങ്ങൾ അഭിജ്ഞാനശാകുന്തളത്തിൻ്റെ വിവർത്തനത്തോടുകൂടി മലയാളത്തിൽ നാടക പ്രസ്ഥാനം ആരംഭിച്ചു. എന്നാൽ അത്തരം മിശ്രനാടകങ്ങളിലെ ഗദ്യം, മലയാള ഗദ്യപോഷണവിഷയത്തിൽ കാര്യമായ പങ്കു ലഹിച്ചിരുന്നില്ല. ആധുനിക ഗദ്യനാടകങ്ങളുടെ പുറപ്പാടോടുകൂടിയാണു്, ആ

Read More
ഗദ്യസാഹിത്യചരിത്രം. പത്താമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം

ഒന്നാംഭാഗം ഉത്പത്തി: വിജ്ഞാനത്തേയും വിനോദത്തേയും ഏകകാലത്തിൽ പ്രദാനം ചെയ്യുന്നവയാണു് സാഹിത്യഗ്രന്ഥങ്ങൾ. അവ രണ്ടു വിധത്തിൽ നമുക്കനുഭവപ്പെടുന്നു. ശ്രവണേന്ദ്രിയം വഴിക്കും നയനേന്ദ്രിയം ശ്രോത്രദ്വാരാ അനുഭവപ്പെടുന്ന, അഥവാ കേട്ടു രസിക്കുന്ന

Read More