അർവ്വാചീനരായ ചില പ്രസിദ്ധകവികൾ
വെണ്മണിപ്രസ്ഥാനം: ലീലാതിലകകാലത്തെ മണിപ്രവാളരീതിയെപ്പറ്റി ഇതിനുമുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. പ്രസ്തുത രീതി അല്പമായ ചില ഭേദഗതികളോടുകൂടി പിന്നെയും ഏറെക്കാലം തുടർന്നുകൊണ്ടിരുന്നു. എന്നാൽ 19-ാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ അതിനു് ഒരു സമൂലപരിവർത്തനംതന്നെ
Read More