ആധുനികയുഗം
ആദ്യകവികളും കൃതികളും: കാവ്യദേവതയ്ക്ക് ആകൃതിയെന്നും പ്രകൃതിയെന്നും രണ്ടു വിഭാഗങ്ങൾ കല്പിക്കുമെങ്കിൽ, ആകൃതിയെ പ്രധാനമായവലംബിച്ചുള്ള രമണീയതയാണു് നാം ഇതുവരെ കണ്ടു കഴിഞ്ഞതു്. ബാഹ്യരൂപത്തിലുള്ള അലങ്കാരശബളിമയിലേക്കാൾ അന്തഃസ്ഫുരദ്രസത്തിലാണ് കവികൾ കാര്യമായി
Read More