പദ്യസാഹിത്യചരിത്രം. ഇരുപത്തിയാറാമദ്ധ്യായം

പദ്യസാഹിത്യചരിത്രം. ഇരുപത്തിയാറാമദ്ധ്യായം

ഇടപ്പള്ളിക്കവികൾ

പ്രാരംഭം: ഇടപ്പള്ളിക്കവികൾ എന്നു കേൾക്കുന്ന നിമിഷത്തിൽത്തന്നെ ചങ്ങമ്പുഴ കൃഷ്ണപിള്ളയേയും രാഘവൻപിള്ളയേയും ഇന്നത്തെ കാവ്യരസികന്മാർ അനുസ്മരിച്ചുകഴിയും. ‘ഒരേ ഞെട്ടിൽ വികസിച്ച രണ്ടു സുരഭില കുസുമങ്ങളായിരുന്നു ആ കവികൾ’. സതീർത്ഥ്യരും

Read More