പദ്യസാഹിത്യചരിത്രം. ഇരുപതാമദ്ധ്യായം

പദ്യസാഹിത്യചരിത്രം. ഇരുപതാമദ്ധ്യായം

ത്രിമൂർത്തികൾ-വള്ളത്തോൾ

പ്രാരംഭം: കേൾവിപ്പെട്ട കവിത്രയത്തിൽ ഒടുവിലത്തെ വ്യക്തിയായി അവശേഷിച്ചിരുന്ന മഹാകവി വള്ളത്തോൾ 1958 മാർച്ച് 13-ാം തീയതി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. കൊല്ലവർഷം 1054 തുലാം 1-ാം തീയതി മകയിരം

Read More