പദ്യസാഹിത്യചരിത്രം. ഇരുപത്തൊന്നാമദ്ധ്യായം

പദ്യസാഹിത്യചരിത്രം. ഇരുപത്തൊന്നാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ

നാലപ്പാടൻ: ആശാൻ്റെ കാലത്തു് ഉദ്ഘാടനം ചെയ്യപ്പെട്ട ആധുനിക കവിതാമാർഗ്ഗത്തിൽക്കൂടി പ്രയാണം ചെയ്തു മുന്നേറിയവരും, അതിൽ സുപ്രതിഷ്ഠ നേടിയവരുമായ ഏതാനും കവികളെയാണ് ഇവിടെ അനുസ്മരിക്കുന്നതു്. ആ വിഭാഗത്തിൽ പ്രഥമഗണനീയനാണു്

Read More