പദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

പദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)

പള്ളത്തുരാമൻ: കുമാരനാശാൻ്റെ അനുകർത്താവെന്ന നിലയിൽ സ്വസമുദായത്തിൻ്റെ ഉന്നമനത്തിനായി തീവ്രയത്നം ചെയ്തുകൊണ്ടിരുന്ന ഒരു കവിശ്രേഷ്ഠനാണു്. തൃശ്ശൂർസ്വദേശിയായ പള്ളത്തു രാമൻ. കവിയുടെ ആദ്യകാലകൃതികളിൽ അധികവും പ്രകൃതിവിലാസത്തെയാണു് ഉദ്ഗാനംചെയ്യുന്നത്. സമത്വം, സ്വാതന്ത്ര്യം,

Read More