കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ
ഉൽപത്തി: അടുത്തകാലംവരെ മഹാകാവ്യങ്ങളോ വിസ്തൃതങ്ങളായ നോവലുകളോ വിടർത്തി സാവധാനം സ്വാദുനോക്കി ‘അയവിറക്കി’ രസിക്കുവാനുള്ള വിശ്രമാവസരങ്ങൾ നമുക്കു ധാരാളമുണ്ടായിരുന്നു. നിത്യവൃത്തിക്ക് അധികം ക്ലേശമില്ലാതിരുന്നതാണു് അതിനുള്ള മുഖ്യകാരണം. എന്നാൽ ഇന്നത്തെ
Read More