ഗദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

ഗദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ – വിവർത്തനങ്ങൾ

നോവൽ മലയാളത്തിൽ സ്വതന്ത്ര നോവലുകളേക്കാളധികം വിവർത്തനങ്ങളാണുള്ളത്. അതും പലതരത്തിൽ ചിലതു സ്വതന്ത്രതർജ്ജമ; മറ്റുചിലതു പദാനുപദ തർജ്ജമ; വേറെ ചിലതു് ആശയാനുവാദം; ഇനിയും ചിലതു് ആർക്കും പിടികൊടുക്കാത്ത വിധത്തിൽ

Read More