പദ്യസാഹിത്യചരിത്രം. പതിനൊന്നാമദ്ധ്യായം

പദ്യസാഹിത്യചരിത്രം. പതിനൊന്നാമദ്ധ്യായം

കുഞ്ചൻനമ്പിയാർ

ജീവചരിത്രം: തുള്ളൽ എന്ന ദൃശ്യകലാപ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവാണു് കുഞ്ചൻനമ്പിയാർ. 18-ാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ (കൊല്ലവർഷം 880-ാമാണ്ടിടയ്ക്ക്) തിരുവില്വാമലയ്ക്കടുത്തു്. കിള്ളിക്കുറിശ്ശിമംഗലം എന്ന സ്ഥലത്തുള്ള കലക്കത്തു കുടുംബത്തിലാണു ഈ മഹാകവി ജനിച്ചത്.

Read More