പദ്യസാഹിത്യചരിത്രം. പതിമൂന്നാമദ്ധ്യായം

പദ്യസാഹിത്യചരിത്രം. പതിമൂന്നാമദ്ധ്യായം

കേരളവർമ്മയുഗം

കുഞ്ചൻനമ്പ്യാരുടെ കാലശേഷം, ഏകദേശം ഒരു നൂറ്റാണ്ടുകാലത്തേക്ക്, ഭാഷാകാവ്യമണ്ഡലം മിക്കവാറും ഇരുളടഞ്ഞുകിടന്നിരുന്നുവെന്നുതന്നെ പറയാം. കേരളവർമ്മ വലിയകോയിത്തമ്പുരാൻ്റെ ഉദയത്തോടുകൂടിയാണു് ആ കാവ്യാന്തരീക്ഷം വീണ്ടും പ്രകാശമാനമായിത്തീർന്നതു്. 1845 മുതൽ 1915 വരെയായിരുന്നു

Read More