പദ്യസാഹിത്യചരിത്രം. പത്തൊമ്പതാമദ്ധ്യായം

പദ്യസാഹിത്യചരിത്രം. പത്തൊമ്പതാമദ്ധ്യായം

ത്രിമൂർത്തികൾ – ഉള്ളൂർ

ആ രണ്ടക്ഷരം കേരളീയരുടെ ഉള്ളിൽ എന്നും ഊന്നിനില്ക്കുന്ന ഒരു ഉജ്ജ്വല ശബ്ദമാണു്. എന്താണു് അതിൽ ഉൾക്കൊള്ളുന്ന ആശയം? ആ മഹാകവിയുടെ ചരിത്രമറിയാവുന്ന ഏതൊരാളും പറയും, അതു് ഉദ്യമത്തിൻ്റെ

Read More