ത്രിമൂർത്തികൾ-കുമാരനാശാൻ
പ്രാരംഭം: ലോകസൃഷ്ടിക്കുമുമ്പ് കേവലാത്മാവായും സൃഷ്ടികാലത്തിങ്കൽ സത്വരജസ്തമോഗുണങ്ങളായിത്തിരിഞ്ഞു് ഉപാധികളെ സ്വീകരിച്ചിട്ടു ബ്രഹ്മാവിഷ്ണുമഹേശ്വര രൂപമായും സ്ഥിതിചെയ്യുന്ന ശക്തികേന്ദ്രത്തെയാണല്ലോ ത്രിമൂർത്തികൾ എന്ന പദം കൊണ്ട് സാധാരണ വ്യവഹരിക്കാറുള്ളത്. എന്നാൽ, ആ ത്രിമൂർത്തികളെയല്ല,
Read More