നവീനഗദ്യോദയം
ഉപക്രമം: കൊല്ലവർഷം 10-ാം നൂററാണ്ടുവരെയുള്ള – ക്രിസ്തുവർഷം 19-ാം നൂററാണ്ടുവരെയുള്ള — ഭാഷാഗദ്യത്തെപ്പറ്റി മൂന്നദ്ധ്യായങ്ങളീൽ പ്രസ്താവിച്ചുകഴിഞ്ഞുവല്ലൊ. സുസമ്മതവും സുസ്ഥിരവുമായ ഒരുഗദ്യരീതി, മേല്പറഞ്ഞ കാലഘട്ടത്തിൽ ഭാഷയിൽ സംജാതമായിരുന്നതായി നാം
Read More