പദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

പദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

നവീനയുഗം-ജി. ശങ്കരക്കുറുപ്പ്

ആചാന്തവേദാന്തവാരിധിയായ ആചാര്യശങ്കരൻ്റെ അവതാരംകൊണ്ടു പവിത്രവും പ്രസിദ്ധവുമായ കാലടിക്കു രണ്ടുമൂന്നു നാഴിക പടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന നായത്തോട്, പ്രകൃതിരമണീയമായ ഒരു കൊച്ചുഗ്രാമമാണു്. പ്രസ്തുത ഗ്രാമത്തിൽ ജനിച്ചുവളർന്ന ജി. ശങ്കരക്കുറുപ്പ് ഒരു

Read More