നവീനയുഗം (തുടർച്ച)
പാലാ നാരായണൻ നായർ: സമസ്തകേരളസാഹിത്യപരിഷത്തിൻ്റെ വാർഷികത്തോടനുബന്ധിച്ച് 1112-ൽ നടത്തിയ കവിതാമത്സരത്തിൽ ഒന്നാംസമ്മാനം നേടിയതോടുകൂടിയാണു് കാവ്യലോകത്തിൽ പലരും പാലാ നാരായണൻനായരെ പരിചയപ്പെട്ടുതുടങ്ങിയതു്. എങ്കിലും ക്രമപ്രവൃദ്ധമായി കാവ്യരചനയിൽ വളരുവാൻ ജീവിത
Read More