പാട്ടുകൾ
നിരണംകവികൾ: മദ്ധ്യകാലമലയാളത്തിൽ ഉദിച്ചുയർന്നിട്ടുള്ളതും ‘പാട്ടു’ ശാഖയിൽ ഉൾപ്പെട്ടിട്ടുള്ളതുമായ ഭാഷാകൃതികളെപ്പറ്റിയാണു് ഇനി അല്പം ആലോചിക്കുവാനുള്ളത്. ഭാഷയുടെ ആദ്യഘട്ടത്തിൽ, അഥവാ കരിന്തമിഴുകാലത്തിൽ, ഉണ്ടായ രാമചരിതത്തിനുശേഷം ഈ ശാഖയിൽ ഉത്ഭവിച്ചിട്ടുള്ള മുഖ്യ കൃതികൾ
Read More