ഗദ്യസാഹിത്യചരിത്രം. മൂന്നാമദ്ധ്യായം

ഗദ്യസാഹിത്യചരിത്രം. മൂന്നാമദ്ധ്യായം

പ്രാചീനഗദ്യകൃതികൾ-രണ്ടാംഭാ​ഗം

രണ്ടാംഭാ​ഗം കടമറ്റത്തു കത്തനാരുടെ മന്ത്രതന്ത്രങ്ങൾ: 18-ാം നൂററാണ്ടിൽ കേരളീയക്രിസ്ത്യാനികളുടെ ഇടയിൽ ഉണ്ടായ ചില ഗദ്യകൃതികളെപ്പറ്റി മൂന്നദ്ധ്യായത്തിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ. പ്രശസ്ത പണ്ഡിതന്മാരായിരുന്ന ഫാദർ പൗളിനോസ്, റവറണ്ടു് ഗുണ്ടർട്ട് മുതലായ

Read More