ഭൗതികവിജ്‌ഞാനീയം
ആധുനിക ശാസ്ത്രജ്ഞാനത്തിൻ്റെ ആവശ്യം: ഭാഷാസാഹിത്യത്തിലെ ശാസ്ത്രീയ ഗ്രന്ഥങ്ങളെപ്പറ്റിയാണു് 13-ം, 14-ം അദ്ധ്യായങ്ങളിൽ വിവരിച്ചിട്ടുള്ളതു്. എന്നാൽ അവയിൽനിന്നു ഭിന്നമായ ചില ശാസ്ത്ര ഗ്രന്ഥങ്ങളെപ്പറ്റിയും ഇവിടെ പ്രതിപാദിക്കേണ്ടതുണ്ടു്. നാം ഇന്നു
Read More