മഹാകാവ്യങ്ങൾ
പ്രാരംഭം: കേരളവർമ്മ വലിയകോയിത്തമ്പുരാൻ തുറന്നിട്ട വിവർത്തനമാർഗ്ഗത്തിലൂടെ സംസ്കൃതത്തിലെ സാഹിത്യപ്രസ്ഥാനങ്ങളിൽ പലതും മലയാളത്തിലേക്കു കടന്നുതുടങ്ങിയ വസ്തുത മുന്നദ്ധ്യായത്തിൽ വെളിപ്പെടുത്തിയിട്ടുണ്ടല്ലോ. സംസ്കൃതത്തിലെ മഹത്തായ ഒരു കാവ്യപ്രസ്ഥാനമാണു് മഹാകാവ്യങ്ങൾ. കുമാരസംഭവം തുടങ്ങിയ
Read More