വിനോദകവനപ്രസ്ഥാനം
പ്രാരംഭം: മനുഷ്യൻ എല്ലായ്പോഴും വിനോദോന്മുഖനാണു്. ജീവിതത്തിൻ്റെ ഏതു ഘട്ടത്തിലും വിനോദരസത്തിൻ്റെ അപരിഹാര്യമായ പ്രേരണ അവനിൽ വന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യമനസ്സിൻ്റെ വളർച്ചയും സംസ്കാരവും അനുസരിച്ച് അതിൽ ചില വ്യത്യാസങ്ങൾ ഉണ്ടെന്നു
Read More