പദ്യസാഹിത്യചരിത്രം. പതിനഞ്ചാമദ്ധ്യായം

പദ്യസാഹിത്യചരിത്രം. പതിനഞ്ചാമദ്ധ്യായം

സംസ്കൃതമഹാകാവ്യങ്ങൾ

മലയാളഭാഷയിൽ ഉടലെടുത്ത സ്വതന്ത്രമഹാകാവ്യങ്ങളെപ്പാറ്റിയാണല്ലൊ ഇതേവരെ പ്രസ്താവിച്ചത്. എന്നാൽ പ്രസ്തുത മഹാകാവ്യങ്ങൾ ഉത്ഭവിക്കുന്നതിനു വളരെ മുമ്പുതന്നെ കേരളീയരുടെ വകയായി ഏതാനും നല്ല സംസ്കൃത മഹാകാ വ്യങ്ങൾ ഇവിടെ ആവിർഭവിച്ചുകഴിഞ്ഞിരുന്നു.

Read More